May 10, 2026

അക്ഷരമഴ പുസ്തകോൽസവം ആരംഭിച്ചു.

0
IMG-20190516-WA0022
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
തണൽ എജ്യുക്കേഷണൽ ഫൗണ്ടേഷൻ നടത്തുന്ന മൂന്നാമത് പുസ്തകോൽസവം 'അക്ഷര മഴ 2019' ആരംഭിച്ചു.. മെയ് 16 മുതൽ മെയ് 22 വരെ   പുതിയ മുൻസിപ്പൽ ബിൽഡിംഗിൽ നടക്കുന്ന പുസ്തകോൽസവം നഗരസഭ ചെയർ പേഴ്സൺ വി ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രസാധകരുടെ പതിനായിരത്തിലധികം പുസ്തകൾ അക്ഷര മഴയിൽ വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. അനൂപ് കുമാർ ,അബ്ദുൾ റഷീദ്, ശാരദ സജീവൻ, പ്രതീപശശി, സുമേഷ്, രാജേഷ്, നിഖിൽ ബേബി, നിഖിൽ ബേബി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *