April 20, 2024

എടവക കൊണിയൻമുക്കിലെ പരേതനായ താന്നലോട്ട് ഇബ്രാഹിമിന്റെ ഭാര്യ സൈനബ (77) നിര്യാതയായി

0
Img 20190516 Wa0053
മാനന്തവാടി: എടവക കൊണിയൻമുക്കിലെ പരേതനായ താന്നലോട്ട് ഇബ്രാഹിമിന്റെ ഭാര്യ സൈനബ (77) നിര്യാതയായി. .
മക്കൾ: മുസ്തഫ, മൊയ്തീൻ, റഫീഖ്, റഹ്മത്ത്, സബിയ, അഷ്റഫ് , ഖാദർ , ഫാത്തിമ.
മരുമക്കൾ: അസ്മ, പരേതനായ മുഹമ്മദ്,  ബിയ, സുബൈദ, മൈമൂന, മഹമ്മൂദ്, സാജിദ, മുഹമ്മദ്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *