March 19, 2024

ഡിപ്ലോമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

0

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കല്ല്യാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.നായനാര്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2019-20 വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.മെയ് 30 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 200 ഫീസടച്ച രസീതും ജൂണ്‍ 3 നകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് ഫീസിളവുണ്ട്. www.ihrdmptc.org എന്ന വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.  ഫോണ്‍ 0497 2780287.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *