March 19, 2024

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

0
അദ്ധ്യാപക നിയമനം
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, മാസ് കമ്മ്യൂണിക്കേഷന്‍ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച മേയ് 28 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 നും നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍. 04936 204569, 9446334625
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *