April 19, 2024

എട്ടിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

0
      മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ തോണിച്ചാല്‍,കുന്നമംഗലം,പൈങ്ങാട്ടിരി, പായോട്,പെരുവക എന്നിവടങ്ങളില്‍ വെള്ളിയാഴ്ച  (മെയ് 17) രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.
     പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ എട്ടാം മൈല്‍ പ്രദേശത്ത് വെള്ളിയാഴ്ച  (മെയ് 17) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
    66 കെ.വി സബ്‌സ്റ്റേഷന്‍ കൂത്തുമുണ്ടയില്‍ ലൈന്‍ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച  (മെയ് 17) രാവിലെ 9 മുതല്‍ 11 വരെ സുല്‍ത്താന്‍ ബത്തേരി സബ്‌സ്റ്റേഷന്റെ പരിധിയില്‍ വൈദ്യുതി വിതരണം തടസ്സപ്പെടും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *