ജേണലിസം ആൻറ് മാസ് കമ്യൂണിക്കേഷൻ : സെമിനാർ ഞായറാഴ്ച കൽപ്പറ്റയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
ജേണലിസം ആൻറ് മാസ് കമ്യൂണിക്കേഷൻ : സെമിനാർ ഞായറാഴ്ച  കൽപ്പറ്റയിൽ
കൽപ്പറ്റ: ഉപരിപഠനത്തിന് ജേണലിസം ആൻറ് മാസ് കമ്യൂണിക്കേഷൻ വിഷയങ്ങൾ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അർദ്ധ ദിന ഓറിയന്റേഷൻ സെമിനാർ നടത്തുന്നു .19-ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതൽ  കൽപ്പറ്റയിലാണ്  സെമിനാർ.
മീഡിയവിംഗ്സ് ,വയനാട് പ്രസ്സ് അക്കാദമി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ. 
 ജേണലിസത്തിലെ ആധുനിക പ്രവണതകൾ, ഡിജിറ്റൽ മീഡിയ,  മൊബൈൽ ജേണലിസം ,മാധ്യമ രംഗത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ഉപയോഗം ,മാധ്യമ രംഗത്തെ കരിയർ, സംരംഭക സാധ്യതകൾ തുടങ്ങിയവയെപ്പറ്റി വിദഗ്ധർ ക്ലാസ്സുകൾ എടുക്കും. മാധ്യമ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ചക്കും അവസരം ഉണ്ട്. 
 എത് തരം കോഴ്സ് തിരഞ്ഞെടുക്കണം, അംഗീകൃത സ്ഥാപനങ്ങൾ,  മറ്റ് ജോലികൾക്കൊപ്പം മാധ്യമ പഠനം, പഠനത്തോടൊപ്പം മാധ്യമ രംഗത്തെ ജോലി സാധ്യതകൾ തുടങ്ങിയവയെപ്പറ്റി വിശദമായി പ്രതിപാദിക്കും. വിദ്യാർത്ഥികളെ കൂടാതെ പി. ആർ. ,മീഡിയ, സോഷ്യൽ മീഡിയ എന്നിവയിൽ താൽപ്പര്യമുള്ളവർക്കും  സെമിനാറിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്ക് മാത്രമാണ് പ്രവേശനം .താൽപ്പര്യമുള്ളവർ *9656347995*   എന്ന നമ്പറിൽ വിളിക്കുകയോ  വാട്സ് ആപ്പ് വഴി രജിസ്റ്റർ ചെയ്യുകയോ ചെയ്യണം.
Ad

വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ അമ്മാനി, അമ്മാനിവയല്‍,  മാതന്‍കോഡ്,  വാളമ്പടി,  അഞ്ഞണ്ണികുന്ന്,  കൃഷ്ണമൂല   എന്നിവിടങ്ങളില്‍ മെയ് 27, 28 ദിവസങ്ങളില്‍  രാവിലെ 8 മുതല്‍ 5 വരെ ...
Read More
കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് ബുധനാഴ്ച  (മെയ് 27) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ കാര്‍ട്ടൂണ്‍ മതില്‍ ഒരുക്കും.  കോവിഡ് 19 രോഗ ...
Read More
സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓര്‍ഡര്‍ ചെയ്ത 'ട്രൂനാറ്റ്' മെഷീന്‍ ഈ ആഴ്ചയെത്തും. നാഷണല്‍ ഹെല്‍ത്ത് ...
Read More
മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആരോഗ്യവകുപ്പ് ഏറ്റെടുത്തതോടെ സുല്‍ത്താന്‍ ബത്തേരി വൈറോളജി ലാബില്‍ കെ.എഫ്.ഡി പരിശോധന പുനരാരംഭിച്ചു. 2016 ഡിസംബറിലാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ സുല്‍ത്താന്‍ ബത്തേരി ...
Read More
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനിളം 14000 സംയോജിത കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിന് കൃഷിവകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു.  കഴിഞ്ഞ രണ്ട് പ്രളയത്തിനുശേഷം കാര്‍ഷികമേഖലയെ വീണ്ടെടുക്കുന്നതിനുളള ...
Read More
 പനമരം ബ്ലോക്ക് പഞ്ചായത്തിലെ പുല്‍പ്പളളി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച  രാവിലെ 11 ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലയിലെ ഏറ്റവും ...
Read More
മഴക്കാലത്ത് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ ഏകോപനത്തിനായി വയനാട്-മൈസൂര്‍ ജില്ലാ കളക്ടര്‍മാര്‍ സംയുക്ത യോഗം ചേരും.  ജൂണ്‍ 1 ന് ബീച്ചനഹള്ളിയില്‍ ...
Read More
കൽപ്പറ്റ:കോവിഡ് പ്രതിരോധത്തിനിടയിൽ   എസ് എൽ സി-പ്ലസ് ടു പരീക്ഷകൾ നടക്കുന്നസാഹചര്യത്തിൽ ജില്ലയിലെ  പരീക്ഷാകേന്ദ്രങ്ങളിൽ എം എസ് എഫ് കോവിഡ് കെയർ ഡെസ്കുകളുടെ ഭാഗമായി മാസ്കുകളും സാനിറ്റൈസറുകളും നൽകി.ജില്ലാ ...
Read More
രണ്ടര പതിറ്റാണ്ട് പഴക്കമുള്ള കലുങ്ക് അടച്ചതോടെ മഴവെള്ളം കൃഷിയിടത്തിലേക്കിറങ്ങി കൃഷി സ്ഥലം നശിക്കുന്നതായി പരാതി. എടവക പള്ളിക്കൽ മൂടമ്പത്ത് പോക്കർ മാഷിൻ്റെ കൃഷിയിടമാണ് കലുങ്ക് അടച്ചതോടെ വെള്ള ...
Read More
കൽപ്പറ്റ:     കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകളാണ്  രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച്ച പുനരാരംഭിച്ചത് ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *