May 10, 2026

സ്ഥലം മാറി പോകുന്ന മജിസ്ട്രേറ്റ് മാർക്ക് മാനന്തവാടി ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകി

0
IMG-20190517-WA0047
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി കോടതിയിൽ നിന്നും സ്ഥലം മാറി പോകുന്ന മജിസ്ട്രേറ്റ് മാർക്ക് മാനന്തവാടി ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകി. യാത്രയയപ്പിനൊപ്പം ഇഫ്താർ സംഗമവും നടത്തി. ജുഡീഷ്യൽ മജിസ്ട്രേറ്റ്മാരായ ജംഗീഷ് നാരായണൻ, പി. സുഷമ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് സംഗമം ജില്ലാ സെപഷ്യൽ ജഡ്ജി പി.സെയ്തലവി ഉദ്ഘാടനം ചെയ്തു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: പി.ജെ.ജോർജ് അദ്ധ്യക്ഷത വഹിച്ചു.എ.പി.മാരായ അഡ്വ: ജോഷി മുണ്ടയ്ക്കൽ, അഡ്വ: അബ്ദുൾ സത്താർ, കെ.ബാലകൃഷ്ണൻ,ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ: അമൃതരാജ്, അഡ്വ: എൻ.കെ.വർഗ്ഗീസ്, അഡ്വ.എം.ആർ.മോഹനൻ തുടങ്ങിയവർ സംസാരിച്ചു.ഇഫ്താർ വിരുന്നും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *