April 19, 2024

എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ വെള്ളിലാടിയിൽ എം.എസ്.എഫ്. അനുമോദിച്ചു

0
Img 20190517 201042
വെള്ളമുണ്ട: 
വെള്ളിലാടി ശാഖ എം.എസ്.എഫ്.  കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിച്ചു….. അനുമോദന യോഗം മുസ്ലിം ലീഗ് സെക്രട്ടറി കേളോത്ത് അബ്ദുള്ള ഉദ്ഘാടനം ചെയ്തു..പി കുഞ്ഞബ്ദുള്ള ഹാജി, വാണിയേൽ അമ്മദ് ഹാജി, പി അസ്ഹർ അലി, റമീസ് നിരവിൽപ്പുഴ എന്നിവർ‌ സംസാരിച്ചു. എം.എസ്.എഫ്.   ജില്ലാ ജോ: സെക്രട്ടറി ആയി തെരഞ്ഞെടുത്ത റമീസ് നിരവിൽപ്പുഴയെ ആദരിച്ചു. ബിഷർ മാസ്റ്റർ .കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി.
 ശാഹുൽ ഹമീത് കുഞ്ഞോം, കെ.കെ.ആലിഹാജി, ബഷിർ ടി ,മജീദ് ഹുദവി, എം.ടി. ജാഫർ , എന്നിവർ പങ്കെടുത്തു.സജിർ പാലോളി സ്വഗതവും, സലീം അസ്ഹരി നന്ദിയും പറഞ്ഞു…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *