May 4, 2024

മരം വീണ് വീട് തകർന്നു.

0
വീടിന് മുകളില്‍ മരം വീണു.

കാവുംമന്ദം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളില്‍ മരം വീണ്, കാവുംമന്ദം കക്കട്ടില്‍ ഇബ്രാഹിമിന്‍റെ വീട് തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് ആളപായമില്ലാതായത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *