News Wayanad ബത്തേരി- കോഴിക്കോട് ദേശീയ പാതയിൽ കൊളഗപ്പാറക്കടുത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു May 19, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി- കോഴിക്കോട് ദേശീയ പാതയിൽ കൊളഗപ്പാറക്കടുത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം കനത്ത മഴയിലും കാറ്റിലുമാണ് മെയിൻ റോഡിലേക്ക് മരം വീണത്. .നൂറ് കണക്കിന് വാഹനങ്ങൾ റോഡിൽ കുടുങ്ങി. Post navigation Previous: അധ്യാപക ഒഴിവ്:കൂടിക്കാഴ്ച 22ന്Next: നാടിന് തേങ്ങലായി അജ്മലിന്റെ വിയോഗം: വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചു. Also read News Wayanad തിരുനെല്ലിയിൽനിന്ന് കൊട്ടിയൂരിലേക്ക് ‘ഭൂതത്തെ പറഞ്ഞയച്ചു’ May 29, 2026 0 News Wayanad വിദേശ പൗരനുമായി നേരിട്ട് ബന്ധം; മെത്താംഫിറ്റാമിൻ പിടികൂടിയ കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ May 29, 2026 0 News Wayanad കീ ഫാം വാർഷികാഘോഷം സംഘടിപ്പിച്ചു May 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply