May 30, 2026

ഡി.വൈ.എഫ്.ഐ. യുവധാര വരിക്കാരെ ചേർത്തു തുടങ്ങി.

0
ഡി.വൈ.എഫ്.ഐ. യുവധാര വരിക്കാരെ ചേർത്തു തുടങ്ങി.
By ന്യൂസ് വയനാട് ബ്യൂറോ
ഡി.വൈ.എഫ്.ഐ മുഖമാസികയായയ യുവധാര' വരിക്കാരെ ചേർക്കുന്ന ക്യാമ്പയിനിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം ജീവിത പ്രതിസന്ധികളോട് പടപൊരുതി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ശ്രീധന്യ സുരേഷിനെ ആദ്യ വരിക്കാരിയായി ചേർത്ത് ജില്ലാ സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ്, ജില്ലാ ട്രഷറർ എം.വി.വിജേഷ്, അർജജുൻഗോപാൽ, സി.ഷംസുദ്ധീൻ, ബിനീഷ്.എൻ.വി, ബിനീഷ് മാധവ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *