May 15, 2024

ചൊവ്വാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

11 കെവി ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിന്‍സെന്റ് ഗിരി, ചെന്നലായി, ഒണ്ടയങ്ങാടി, പള്ളിയറകൊല്ലി, പുത്തന്‍മിറ്റം എന്നിവിടങ്ങളില്‍  മെയ് 21 ന്  രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.വെള്ളമുണ്ട സെക്ഷനുകീഴിലെ കരിങ്ങാരി, പാലയാണ, തരുവണ, പീച്ചങ്കോട്, അംബേദ്കര്‍ ഹോസ്പ്പിറ്റല്‍,  കാപ്പുംച്ചാല്‍ ഭാഗത്തു ചൊവ്വാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി  തടസ്സപ്പെടും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *