May 10, 2026

വോട്ടെണ്ണൽ: നിരീക്ഷകർ വയനാട്ടിലെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ

വോട്ടെണ്ണലിന് വയനാട് മണ്ഡലത്തില്‍ നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ ജില്ലയിലെത്തി. എസ്.കെ.എം.ജെ യിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഹരിഷ് ഗഡ്ജു, മാനന്തവാടിയില്‍ ടാഷി സന്തൂപ്,    സുല്‍ത്താന്‍ ബത്തേരിയില്‍ രാഗേഷ് കുമാര്‍ കൊര്‍ള എന്നിവരാണ് നിരീക്ഷകര്‍. എസ് കെഎംജെ ഹൈസ്‌കൂളില്‍ ഒബ്‌സര്‍വര്‍മാര്‍ സന്ദര്‍ശനം നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *