May 10, 2026

മധ്യ വയസ്ക്കൻ കുഴഞ്ഞ് വീണ് മരിച്ചു.

0
മധ്യ വയസ്ക്കൻ കുഴഞ്ഞ് വീണ് മരിച്ചു.
By ന്യൂസ് വയനാട് ബ്യൂറോ
  മാനന്തവാടി: മധ്യവയസ്കൻ  കുഴഞ്ഞ് വീണ് മരിച്ചു. കാട്ടിക്കുളം  എടയൂർകുന്ന് കുറ്റിയിൽ അസൈനാർ (52) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചക്ക് 12.30 തോടെ വീട്ടിൽ കുഴഞ്ഞ് വീണ അസൈനാരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: കദീജ, മക്കൾ: അനിഷ,നാജിദ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *