October 19, 2026

ജംഇയ്യത്തുൽ ഉലമയുടെ പത്താം ക്ലാസ് പൊതുപരീക്ഷയിൽ അത്തിലൻ ഷിഫാനക്ക് ഒന്നാം സ്ഥാനം.

0
ജംഇയ്യത്തുൽ ഉലമയുടെ പത്താം ക്ലാസ് പൊതുപരീക്ഷയിൽ അത്തിലൻ ഷിഫാനക്ക് ഒന്നാം സ്ഥാനം.
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  
 :സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പത്താം ക്ലാസ് പൊതുപരീക്ഷയിൽ   തഹിയ്യത്തുൽ ഇസ്ലാം മദ്രസ 100% വിജയത്തോടെ ജില്ലയിൽ ഒന്നാമതായി  മാനന്തവാടി   പാണ്ടിക്കടവ് അത്തിലൻ   ഷിഫാന  400 ൽ 390 മാർക്ക്‌ നേടി അഭിമാനമായി
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *