April 25, 2024

വയനാട്ടിൽ 80 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞു.: രാഹുലിന് ലീഡ് മൂന്ന് ലക്ഷം കവിഞു.

0
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ രണ്ട്  മണിക്ക് ശേഷം  വരെ  69   ശതമാനം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ  രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിലേക്ക് എത്തുന്നു. .  രാഹുൽ ആകെ 493 120 വോട്ടുകൾ നേടിയപ്പോൾ  എൽ .ഡി .എഫിലെ  പി.പി.സുനീർ 193868 വോട്ടുകളും  എൻ.ഡി.എ യിലെ തുഷാർ  വെളളാപ്പള്ളിക്ക് 56894 വോട്ടുമാണ് ലഭിച്ചത്. രാഹുൽ അനുകൂലികൾ കൽപ്പറ്റയിൽ പ്രകടനം തുടങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *