News Wayanad ശുദ്ധജലവിതരണം മുടങ്ങുന്ന സ്ഥലങ്ങൾ May 24, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കല്‍പ്പറ്റ നഗരസഭ ശുദ്ധജലവിതരണ പദ്ധതിയില്‍പ്പെട്ട കാരാപ്പുഴ പമ്പ് ഹൗസിലെ വാട്ടര്‍ അതോറിറ്റി സബ് സ്റ്റേഷന് തകരാറിലായതിനാല്‍ ഗുഡലായ്ക്കുന്ന്, പെരുംന്തട്ട,വെളളാരംകുന്ന്, എമിലി,മണിയങ്കോട്,പൊന്നട,പുഴമുടി,എടഗുനി,കല്‍പ്പറ്റ ടൗണ്‍, പുളിയാര്‍മല,മുണ്ടേരി, പുത്തൂര്‍വയല്‍ പ്രദേശങ്ങളില്‍ നാളെയും മറ്റന്നാളും (മെയ് 25,26) ശുദ്ധജലവിതരണം തടസ്സപ്പെടും Post navigation Previous: അധ്യാപക നിയമനം:കൂടിക്കാഴ്ച്ച മെയ് 30Next: പഠനോപകണം വിതരണം ചെയ്തു. Also read News Wayanad എം.എൽ.എ കെയർ പദ്ധതിയിൽ കൽപ്പറ്റ ബ്ലോക്കിലെ രണ്ടായിരം പേർക്ക് ഓണക്കിറ്റ് August 15, 2026 0 News Wayanad എടുക്കാത്ത ലോണുകൾ സിബിൽ സ്കോറിൽ കാണിക്കുന്നത് അതീവ ഗുരുതരം: യുവമോർച്ച August 15, 2026 0 News Wayanad 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി റോട്ടറി ക്ലബ് ഓഫ് കബനി വാലി August 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply