April 26, 2024

ഗിരിവികാസ് പ്രവേശനം കൂടിക്കാഴ്ച 27-ന്

0
ഗിരിവികാസ് പ്രവേശനം
കൂടിക്കാഴ്ച
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു (ഹ്യൂമാനിറ്റീസ്,കോമേഴ്‌സ്) പരീക്ഷ എഴുതി പരാജയപെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 2019-20 അധ്യയനവര്‍ഷം നെഹ്‌റു യുവകേന്ദ്രയുടെ ഗിരിവികാസിലേക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള കൂടിക്കാഴ്ച  മെയ് 27 ന് കല്‍പ്പറ്റ സിവില്‍സ്റ്റേഷന്‍ കോണ്‍ഫറന്‍സ്ഹാളിലും, 28 ന് ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് ഹാളിലും രാവിലെ 10 മുതല്‍ 1 വരെ നടക്കും. കുടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍. 9744874781 ,9207805840, 0493620233
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *