May 2, 2024

കേരള നടനം ശില്‍പശാല 29-ന് തുടങ്ങും.

0

  


തിരുവനന്തപുരം; സ്വാതി തിരുനാല്‍ സംഗീത അക്കാദമിയിലെ റിട്ട പ്രൊഫസാറായ നടനഭൂഷണം നന്ദന്‍കോട് വിനയചന്ദ്രന്റെ നേതൃത്വത്തില്‍ കേരള നടനം ശില്‍പശാല സംഘടിപ്പിക്കുന്നു. ഈ മാസം 29, 30,31 തീയതികളില്‍ കിഴക്കേകോട്ടയിലെ തരംഗ് ഇസ്റ്റിറ്റിയൂട്ടില്‍ വെച്ചാണ് ശില്‍പശാല നടത്തുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9349323184 നമ്പരില്‍ ബന്ധപ്പെടുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *