May 9, 2026

ജനന രജിസ്‌ട്രേഷന്‍ അദാലത്ത് ജൂൺ ആറിന്

0
By ന്യൂസ് വയനാട് ബ്യൂറോ
നെന്മേനി ഗ്രാമപഞ്ചായത്തിലുള്‍പ്പെട്ട ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കുട്ടികളുടെ മാതാപിതാക്കള്‍ ജൂണ്‍ ആറിന്  പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അദാലാത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവര്‍ അപേക്ഷ, കുട്ടി പഠിക്കുന്ന സ്‌കൂളിലെ അഡ്മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ്, ജനനം സംബന്ധിച്ച മറ്റു രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *