May 8, 2024

സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ ക്വട്ടേഷണ്‍ ക്ഷണിച്ചു.

0


വയനാട് സിവില്‍ സ്‌റ്റേഷന്‍ കാന്റീന്‍ 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ നാലിന് വൈകിട്ട് മൂന്ന് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും.  അന്ന് വൈകീട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. 3000 രൂപയാണ് നിരദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ കളക്ടറേറ്റിലെ എം സെക്ഷനില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 202251
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *