May 30, 2026

കാപ്പംകൊല്ലിയിൽ വാഹനാപകടം യുവാവിന് പരിക്ക്

0
കാപ്പംകൊല്ലിയിൽ വാഹനാപകടം യുവാവിന് പരിക്ക്
By ന്യൂസ് വയനാട് ബ്യൂറോ
കാപ്പംകൊല്ലി കർപ്പൂരകാട് കയറ്റത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. മാൻകുന്ന് സ്വദേശി നിഷാദിനാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ നിന്നും അരപ്പറ്റയിലേക്ക് വരികയായിരുന്ന കാറും മേപ്പാടിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്നു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു എന്നാണ് നിഗമനം. നിഷാദിനെ പരിക്ക് ഗുരുതരമല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *