May 17, 2024

വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണ്ണവും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു.

0
 
മാനന്തവാടി: കമ്മനയിൽ വീട്ടിൽ മോഷണം . പത്ത് പവൻ സ്വർണ്ണവും അര ലക്ഷം രൂപയും കവർന്നു. മാനന്തവാടി കൽപ്പക സ്റ്റോർ ജീവനക്കാരൻ സന്തോഷിന്റെ കമ്മനയിലെ വീട്ടിലാണ് മോഷണം നടന്നത്.    ചൊവ്വാഴ്ച പകൽ ആകാം മോഷണം നടന്നതെന്ന് കരുതുന്നു. ഈ സമയം വീട്ടുകാരാരും സ്ഥലത്തുണ്ടായിരുന്നില്ല. മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തിൽ പോലീസും 
ജില്ലാ ഫിംഗർപ്രിന്റ് ബ്യുറോയിൽ നിന്ന്    സിന്ധു തോമസ്, സുധീഷ്  പി.വി. ,സത്യനാഥൻ എന്നീ വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *