May 3, 2024

സ്നേഹിത ലീഗൽ ക്ലിനിക് പ്രവർത്തനം തുടങ്ങി.

0
കുടുംബശ്രീ വയനാടും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും ചേർന്ന് നടത്തുന്ന സ്നേഹിത ലീഗൽ ക്ലിനിക്കിന്റെയും അദാലത്തിന്റെയും ഉദ്ഘാടനം ജില്ലയിലെ സബ് ജഡ്ജ്  സുനിത  നിർവ്വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ  പി. സാജിത മേഡം അദ്ധ്യക്ഷത വഹിച്ചു. ജെൻഡർ പ്രോഗ്രാം മാനേജർ ആശാ പോൾ സ്വാഗതവും സ്നേഹിത സർവ്വീസ് പ്രൊവൈഡർ  സുനിജ നന്ദിയും പറഞ്ഞു. ഉദ്ഘാടന യോഗത്തിനു ശേഷം അദാലത്തും നടത്തപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *