November 10, 2026

പാരാ ലീഗല്‍ വളണ്ടിയര്‍ നിയമനം:അപേക്ഷ ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
   സുല്‍ത്താന്‍ ബത്തേരി  താലൂക്ക്   ലീഗല്‍  സര്‍വീസസ്  കമ്മിറ്റി  പാരാലീഗല്‍  വളണ്ടീയര്‍മാരെ  തിരഞ്ഞെടുക്കുന്നതിന് അപേക്ഷ  ക്ഷണിച്ചു.  സുല്‍ത്താന്‍  ബത്തേരി  താലൂക്കില്‍  സ്ഥിര    താമസക്കാരായ   യുവതി യുവാക്കള്‍, ടീച്ചര്‍മാര്‍,  (റിട്ട. ടീച്ചര്‍മാര്‍  ഉള്‍പ്പടെ), റിട്ട ഗവണ്മെന്റ്  ഉദ്യോഗസ്ഥര്‍, എം.എസ്.ഡബ്ലിയു  വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി  വര്‍ക്കര്‍മാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍,   നിയമ  വിദ്യാര്‍ഥികള്‍, രാഷ്ട്രീയ  ചായ്‌വില്ലാത്ത എന്‍.ജി.ഒ, ക്ലബ്ബുകള്‍  എന്നിവയിലെ മെമ്പര്‍മാര്‍, അയല്‍ക്കൂട്ടങ്ങള്‍, മൈത്രി  സംഘങ്ങള്‍,  സ്വയം സഹായ  ഗ്രൂപ്പുകള്‍  എന്നിവയിലെ അംഗങ്ങള്‍  എന്നിവര്‍ക്ക്  അപേക്ഷിക്കാം. ഫോട്ടോ  പതിച്ച അപേക്ഷ, ബിയോഡാറ്റ,   സര്‍ട്ടിഫിക്കറ്റുകളുടെ  സ്വയം  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം   ജൂണ്‍ 15   നകം സുല്‍ത്താന്‍ ബത്തേരി കോടതി  സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്  ലീഗല്‍ സര്‍വീസസ്  കമ്മിറ്റി  ഓഫീസില്‍  നേരിട്ടോ  തപാല്‍ മുഖേനയോ  ലഭിക്കണം.  ഫോണ്‍. 8304882641. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *