കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി.
കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി.മാനന്തവാടി എരുമ തെരുവ് ഗ്രീൻസ് റസിഡൻസിയിൽ വെച്ചായിരുന്നു ഇഫ്താതാർ സംഗമം.അബൂബക്കർ മൗലവി ഇഫ്താർ സന്ദേശം നൽകി.സബ് കലക്ടർ എൻ.എസ്.കെ.ഉമേഷ്, നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭരാജൻ, കൗൺസിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, സ്റ്റെർവിൻ സ്റ്റാൻലി, കെ.എച്ച്.ആർ.എ.ഭാരവാഹികളായ പി.ആർ.ഉണ്ണികൃഷ്ണൻ, സാജൻ പൊരുന്നിക്കൽ, അബ്ദുൾ ഗഫൂർ, മുഹമദ് അസ്‌ലം, ബിജു മന്ന, മാനന്തവാടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: പി.ജെ.ജോർജ്, കെ.എം. വർക്കി, ഇ.ജെ.ബാബു, കണ്ണൻകണിയാരം, തുടങ്ങി നിരവധി പ്രമുഖർ ഇഫ്താർ സംഗമത്തിൽ പങ്കാളികളായി.





Leave a Reply