October 19, 2026

എസ്.കെ.എസ്. എഫ്. ലീഡേയ്സ് ക്യാമ്പും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

0
എസ്.കെ.എസ്. എഫ്. ലീഡേയ്സ് ക്യാമ്പും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
By ന്യൂസ് വയനാട് ബ്യൂറോ
എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചുകുന്നിൽ വെച്ച് ലീഡേയ്സ് ക്യാമ്പും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിനോടനുബന്ധിച്ച് നടന്ന സൗഹൃദ സംഗമം ശുഹൈബ് ഹൈതമി വാരാമ്പറ്റ  ഉദ്ഘാടനം ചെയ്തു  .മൊയ്തീൻ കുട്ടി യമാനി അദ്ധ്യക്ഷത വഹിച്ചു. പടയൽ അബ്ദുള്ള ഹാജി. മുതിര അബ്ദുള്ള ഹാജി. കെ.എസ് സജയൻ, എ .എം നിഷാന്ത്, എ.ജാഫർ മാസ്റ്റർ കെ.സി.കെ നജ്മുദ്ധീൻ .ഷിഹാബ് റിപ്പൺ പ്രസംഗിച്ചു' അയ്യൂബ്മാസ്റ്റർ സ്വാഗതവും, പി.കെ.അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *