August 12, 2026

പ്രസംഗപരിശീലന ക്ലാസ‌് നടത്തി

0
പ്രസംഗപരിശീലന ക്ലാസ‌് നടത്തി
By ന്യൂസ് വയനാട് ബ്യൂറോ
പ്രസംഗപരിശീലനം
മാനന്തവാടി
പിലാക്കാവ‌് പൊതുജന ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കൾക്കായി പ്രസംഗപരിശീലന ക്ലാസ‌് നടത്തി. തോമസ‌് കല്ലറക്കൽ ക്ലാസെടുത്തു. ഗ്രന്ഥാലയം പ്രസിഡന്റ‌് എം സോമൻ അധ്യക്ഷനായി. യു കെ സരിത, പി കെ ഷിജു എന്നിവർ സംസാരിച്ചു.  ജോസഫ‌് ജോഷി സ്വഗതവും വി ജെ തോമസ‌് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *