August 11, 2026

സിവില്‍സര്‍വീസ് ഏകദിന ശില്‍പശാല ജൂണ്‍ 16 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
.
    കല്‍പ്പറ്റ  നിയോജകമണ്ഡലത്തില്‍     സമഗ്ര വികസനം ലക്ഷ്യമിട്ട് കിലയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മാന്‍കൈന്റ് ഫൗണ്ടേഷനുമായി ചേര്‍ന്ന് ജൂണ്‍ 16 ന് രാവിലെ 10 മുതല്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ 'സിവില്‍ സര്‍വ്വീസിലേക്ക് ഒരു ചുവടുവെയ്പ്പ് ഏകദിനശില്‍പ്പശാല സംഘടിപ്പിക്കുന്നു. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വീസിനെ ക്കുറിച്ച് സമഗ്രമായ അവബോധം നല്‍കുന്നതിനാണ് ശില്‍പ്പശാല നടത്തുന്നത്. കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലയിലെ  മുന്നേറ്റം ശക്തിപ്പെടുത്തുന്നതിനായാണ് മാന്‍കൈന്റ് ഫൗണ്ടേഷന്‍ അവബോധ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ പേര്, യോഗ്യത, വിലാസം ഫോണ്‍ നമ്പര്‍ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 207000,6238989472,9847957629.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *