April 26, 2026

പകല്‍ വീടുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി;ജില്ലയിലെ മിക്കപഞ്ചായത്തുകളിലും നിര്‍മിച്ചിരിക്കുന്ന വയോജനങ്ങള്‍ക്കായുള്ള പകല്‍ വീടുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.പകല്‍ വീടുകളില്‍ ഭക്ഷണ സൗകര്യവും ശുശ്രൂഷാ സൗകര്യവുമേര്‍പ്പെടുത്തണമെന്നും പ്രസിഡന്റ് എ ബാലചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി വി വി അന്റണി,എം എഫ് ഫ്രാന്‍സിസ്,എം അപ്പുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *