വയനാട്ടിൽ വിവിധ തൊഴിലവസരങ്ങൾ
സഹചാരി അവാര്‍ഡ് അപേക്ഷ ക്ഷണിക്കുന്നു
ഗവണ്മെന്റ്, എയ്ഡഡ്, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളുടെയും പഠനത്തിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിനു പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിലും സഹായം നല്കുന്ന ജില്ലയിലെ മുന്ന് എന്‍.എസ്.എസ്, എന്‍.സി.സി., എസ്.പി.സി യൂണിറ്റുകള്‍ക്ക് സഹചാരി അവാര്‍ഡ് നല്കുന്നു. അതാത് യൂണിറ്റുകള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് സ്ഥാപന മേധാവി ശുപാര്‍ശ ചെയ്ത് ഫോട്ടോസഹിതം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍ 04936-205307.
കോര്‍ഡിനേറ്റര്‍ നിയമനം
വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ടകേരളം പദ്ധതിയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നിയമനത്തിന് ആഗസ്റ്റ് 6ന് രാവിലെ 8.30 മുതല്‍ 10.30 വരെ ബത്തേരി സെന്റ് മേരീസ് കോളജില്‍ എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും നടത്തും. വിശദവിവരങ്ങളും ഷെഡ്യൂളും www.cmdkerala.net സൈറ്റില്‍ ലഭിക്കും.
അധ്യാപക നിയമനം
കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്കൂളില്‍ എച്ച്.എസ്.എസ്.ടി. (സീനിയര്‍) കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 10ന് രാവിലെ 9.30ന് നടക്കും. അപേക്ഷ നല്കിയിട്ടുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ചേനാട് ഗവ.ഹൈസ്കൂളില്‍ എല്‍.പി.എസ്.എ. (അറബിക്) താല്കാലിക നിയമിനത്തിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 6ന് രാവിലെ 10.30ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.

Leave a Reply