May 2, 2024

വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ് വീണു.: ജലനിരപ്പ് ഉയരുന്നു: പലയിടത്തും ഗതാഗതം മുടങ്ങി:

0
Img 20190807 Wa0363.jpg
സന്ധ്യയോടെ 
ഒരപ്പ് കല്ലോടി വഴി റോഡ് ഗതാഗതം പൂർണമായും നിലച്ചു..  അയിലമൂല ചൊവ്വ റോഡ് ഇടിഞ്ഞു ഗതാഗതം നിലച്ചു..
 എടവക അമ്പലവയലിൽ  മലയിൽ ഷിനോജിന്റെ പണി തീരാത്ത വീടിന് മുകളിൽ  മണ്ണിടിഞ് വീണു.
. റോഡിൽ വെള്ളം കയറി നിരവിൽപുഴ സ്കൂളിനടുത്ത് രാത്രി ഗതാഗതം തടസ്സപ്പെട്ടു.
കോട്ടത്തറയിൽ ഒരു വീടിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞ് വീണ് വീട്ടുകാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. രാത്രി പുതിയ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *