August 12, 2026

തൊണ്ടർനാട്ടിൽ പരക്കെ നാശനഷ്ടം: വാഹനങ്ങൾ റോഡിൽ കുടുങ്ങി.

0
IMG-20190808-WA0080.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്ടിൽ പരക്കെ നാശനഷ്ടം. റോഡിൽ നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുന്നുണ്ട് .അതിലൊക്കെയാത്രക്കാരുമുണ്ട് ഒരു ഹോ ട്ടലിൽ ജനറേറ്റർ വെച്ച് ഭക്ഷണം ഉണ്ടാകുന്നുണ്ട് കോറോം വാളാട്, റോഡിൽ  വെള്ളം കയറി ബ്ലോക്ക്ആയി , മട്ടിലയം, മരച്ചുവട്, കടയങ്കൽ ഭാഗത്ത് വെളളം കയറി ബ്ലോക്കാണ്.  കരന്റും ഫോണും ഇല്ലാത്തതിനാൽ . എന്തെങ്കിലും സംഭവമുണ്ടായാൽ തന്നെ ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണന്ന് നാട്ടുകാർ പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *