August 13, 2026

താമരശ്ശേരി – കുറ്റ്യാടി ചുരങ്ങളിൽ ഗതാഗത തടസ്സം : രക്ഷാപ്രവർത്തനം തുടരുന്നു.

0
IMG-20190808-WA0029.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിൽ ഗതാഗത തടസ്സമുണ്ടായി. ഇടക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾ  വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്ന് പരിഹരിക്കുന്നുണ്ട്.  കുറ്റ്യാടി ചുരത്തിൽ പത്താം വളവിലാണ്  ഗതാഗത തടസ്സമുണ്ടായിട്ടുള്ളത്. വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളപൊക്കവും മണ്ണിടിച്ചിലും  കാരണം നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. അയൽ ജില്ലകളിൽ നിന്നും രക്ഷാ പ്രവർത്തനത്തിന് കൂടുതൽ പേർ എത്തുന്നുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *