August 14, 2026

ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.: മാറ്റി പാർപ്പിക്കൽ തുടരുന്നു.

0
IMG-20190808-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്  കുഞ്ഞോം കോളനിയിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടതിനെ തുടർന്ന് മാറ്റി പാർപ്പിച്ചു.  .
: കമ്മന നെച്ചോളി കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് ഇരുപതോളം കുടുംബാഗങ്ങളെ ലിറ്റിൽ ഫ്ളവർ സണ്ടേസ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു.  പുൽപ്പള്ളിയിൽ എരിയപ്പള്ളിയിൽ ആറ് കുടുംബങ്ങൾ വീട്ടിലേക്ക് വെള്ളം കയറി ഒറ്റപ്പെട്ടു. മുത്തങ്ങ 
പൊൻ കുഴിയിൽ വെള്ളം കയറി ദേശീയപാതയിൽ  ഗതാഗതം തടസ്സപ്പെട്ടു. ഗ്രാമപ്രദേശങ്ങൾ  ഒറ്റപ്പെട്ട നിലയിലാണ് ' 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *