August 12, 2026

തൊള്ളായിരം കണ്ടിയിലേക്കുള്ള റോഡ് തകർന്നു: വെള്ളമുണ്ട – പൂരിഞ്ഞി- കുണ്ടറ കൊല്ലിയിൽ മലവെള്ളപാച്ചിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി കള്ളാടി 900 കണ്ടി റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് തകർന്നു. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് റോഡ് വൻതോതിൽ തകർന്നു. റോഡിൽ രണ്ട് അടി താഴ്ചയിൽ ഗർത്തം രൂപപ്പെട്ടു. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രദേശമാണിത്. റോഡ് തകർന്നതോടെ ഗതാഗതം പുനസ്ഥാപിക്കാൻ ആഴ്ചകൾ എടുത്തേക്കും.

വെള്ളമുണ്ട – പൂരിഞ്ഞി- കുണ്ടറ കൊല്ലി റോഡ് മലവെള്ളപ്പാച്ചിലിൽ പൂർണ്ണമായും തകർന്നു.
തലപ്പുഴ മക്കിമല റോഡിൽ വയനാം പാലത്തിൽ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *