August 12, 2026

ഇന്നും നാളെയും വയനാട്ടിൽ റെഡ് അലർട്ട്: രക്ഷാപ്രവർത്തനത്തിന് സേനയെ വിളിച്ചേക്കും

0
IMG-20190808-WA0144.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരിതബാധിത പ്രദേശങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ രക്ഷാപ്രവർത്തനത്തിന് സേനയെ വിളിക്കാൻ സാധ്യതയുണ്ട്. മരം വീണും മണ്ണിടിഞ്ഞുമാണ് കൂടുതൽ ദുരന്തം  . വെള്ളപ്പൊക്കത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു.    കൂടുതൽ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഗതാഗത തടസ്സവും വൈദ്യുതി തകരാറുമാണ് പ്രധാന പ്രശ്നം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *