July 16, 2026

ദുരന്തനിവാരണ സേനയും സൈനികരും രക്ഷാപ്രവർത്തനത്തിന് ഇന്ന് എത്തും.

0
IMG_20190808_122800.png
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട്ടിൽ മഴ ശക്തമായ തോടെ രക്ഷാപ്രവർത്തനത്തിന് ജില്ലാ ഭരണകൂടം സേനയുടെ സഹായം തേടി. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും ഇന്ന് വയനാട്ടിലെത്തും. പലയിടങ്ങളിലും ജലനിരപ്പ് ഉയരുന്നതിനാൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *