തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നടപടിയെന്ന് ജില്ലാ കലക്ടർ.
തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നടപടി
സോഷ്യല്‍ മീഡിയകളിലൂടെയടക്കം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കൊണ്ട് കൃത്രിമായ പോസ്റ്റ് ഇന്നലെ സോഷ്യല്‍ മീഡിയകളിലടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയത്. മഴ ശക്തമായ സാഹചര്യത്തില്‍ അവധി പ്രഖ്യാപിച്ചിട്ടും സ്‌പെഷ്യല്‍ ക്ലാസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്കി.

Leave a Reply