August 20, 2026

വയനാട്ടിൽ മണ്ണെടുപ്പ് നിരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് 
ജില്ലയില്‍ മണ്ണെടുപ്പ് നിരോധിച്ചു.
ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാവിധ മണ്ണെടുപ്പും നിരോധിച്ചു. മഴ ശക്തമായതും കഴിഞ്ഞ ദിവസം അമ്പലവയലില്‍ മണ്ണിടിഞ്ഞ് വീണു തൊഴിലാളി മരിക്കാനുമുണ്ടായ സാഹചര്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *