June 20, 2026

ഈങ്ങാപ്പുഴയിൽ ഗതാഗതം തടസ്സപ്പെട്ടു.: വൈത്തിരിയിലും മണ്ണിടിച്ചിൽ

0
IMG_20190808_152100.png
By ന്യൂസ് വയനാട് ബ്യൂറോ
 ചെമ്പുകടവ്   കണ്ണപ്പൻക്കുണ്ടിൽ പുഴ കരകവിഞ്ഞൊഴുകുന്നു, ഈങ്ങാപ്പുഴ റോഡിൽ വെള്ളം കയറി, കോഴിക്കോട് വയനാട് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. തുഷാരഗിരി ഉൾക്കാട്ടിൽ ഉരുൾപൊട്ടൽ, ചെമ്പുകടവ് പുഴ കരകവിഞ്ഞ് ഒഴുകുന്നു, വൈത്തിരി പുഴയും കരകവിഞ്ഞൊഴുകുന്നു.
കൽപ്പറ്റ മണിയങ്കോട് വെള്ള പൊക്കത്തെ തുടർന്ന് 20 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വിളമ്പുകണ്ടത്ത്  ആറ് കുടുംബങ്ങളെ മണ്ണിടിച്ചിലിനെ തുടർന്ന് മാറ്റി പാർപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *