നാല് പേരെ കാണാതായതായി സംശയം: സൈന്യമെത്തിയാൽ ആദ്യം പുത്തുമലയിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്തും.
കൽപ്പറ്റ: മേപ്പാടി മുണ്ടക്കൈ പുത്തുമല പച്ചക്കാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി പേർ ഒറ്റപ്പെട്ടു.രാവിലെ മുതൽ ഈ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. അധികൃതരെ വിവരം അറിയിച്ചെങ്കിലും അവിടേക്ക് എത്തിപ്പെടാൻ കഴിഞ്ഞിട്ടില്ല. എസ്റ്റേറ്റ് മേഖലയാണ് ഇവിടം. സൈന്യം രക്ഷാ പ്രവർത്തനത്തിന് വയനാട്ടിൽ എത്തിയാൽ ആദ്യം അവിടേക്ക് പോകുമെന്ന് സബ് കലക്ടർ അറിയിച്ചു. .





Leave a Reply