കൽപ്പറ്റ: പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ കുറുമ്പാലക്കോട്ടയിൽ രണ്ടിടത്ത് രണ്ട് തവണ ഉരുൾപൊട്ടി. വൈകുന്നേരം നാല് മണിക്കും അഞ്ച് മണിക്കുമാണ് കുറുമ്പാലക്കോട്ടയുടെ കള്ളൻ തോട് ഭാഗത്ത് ഉരുൾപൊട്ടിയത്. പ്രദേശത്തെ ആറ് കുടുംബങ്ങളെ പോലീസും നാട്ടുകാരും ചേർന്ന് മാറ്റുന്നുണ്ട്.
Leave a Reply