April 25, 2026

വയനാട് മേപ്പാടി പുത്തുമലയിൽ നിരവധി പേരെ കാണാതായിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷിയുടെ ശബ്ദം.

0
IMG-20190809-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി പുത്തുമലയിൽ ഇന്നലെ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് ദൃക്സാക്ഷിയുടെ ശബ്ദരേഖ. കാന്റീൻ, ക്വാർട്ടേഴ്സ്, മുസ്ലീം പള്ളി തുടങ്ങിയവ പൂർണ്ണമായും മണ്ണിനടിയിലാണന്നും ശബ്ദരേഖയിൽ പറയുന്നു.

 കാണാതായവരെ രക്ഷപ്പെടുന്നതിനുള്ള രക്ഷാപ്രവർത്തനം രാവിലെ 7 മണിക്ക് ആരംഭിക്കും. ഇന്നലെ 10 പേരെ മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തിയിരുന്നു. ബാക്കിയുള്ളവർക്ക് വേണ്ടിയാണ് രാവിലെ തിരച്ചിൽ പുനരാരംഭിക്കുക. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് രക്ഷാപ്രവർത്തനം ഇന്നലെ അർധ രാത്രി രാത്രി 12 മണിയോടെ അവസാനിപ്പിച്ചിരുന്നു. കേന്ദ്രസേനയുടെ കൂടി സഹായത്തോടെയാണ് ആണ് രാവിലെ തിരച്ചിൽ പുനരാരംഭിക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *