News Wayanad വെള്ളപ്പൊക്കം രൂക്ഷം: ഗതാഗതം തടസ്സപ്പെട്ടു. August 9, 2019 0 By ന്യൂസ് വയനാട് ബ്യൂറോ പായോട് റോഡ് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി. പനമരം ടൗൺ, വള്ളിയൂർക്കാവ് തുടങ്ങിയ പ്രദേശങ്ങളിലും രണ്ട് ദിവസമായി റോഡിൽ വെള്ളം കയറിയിരിക്കുകയാണ്. Post navigation Previous: വയനാട് മേപ്പാടി പുത്തുമലയിൽ നിരവധി പേരെ കാണാതായിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷിയുടെ ശബ്ദം.Next: പടിഞ്ഞാറത്തറ നരിപ്പാറയിലും തൊണ്ടർനാട് മാനിച്ചുവട്ടിലും ഉരുൾപൊട്ടൽ: ആളപായമില്ല :ബാണാസുരയിൽ കൺട്രോൾ റൂം . Also read Latest News News Wayanad കൽപ്പറ്റ എ കെ ജി ഭവനിൽ സി പി ഐ എം സ്വാതന്ത്ര്യ ദിനാഘോഷം: കെ റഫീഖ് പതാക ഉയർത്തി August 15, 2026 0 Latest News News Wayanad പനമരം ജി.എച്ച്.എസ്.എസ്സിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി August 15, 2026 0 Latest News News Wayanad സംതൃപ്തിയോടെ ഓണമുണ്ണാൻ ശക്തമായ വിപണി ഇടപെടൽ ഉറപ്പാക്കും: മന്ത്രി ടി സിദ്ദീഖ് August 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply