May 15, 2024

പടിഞ്ഞാറത്തറ നരിപ്പാറയിലും തൊണ്ടർനാട് മാനിച്ചുവട്ടിലും ഉരുൾപൊട്ടൽ: ആളപായമില്ല :ബാണാസുരയിൽ കൺട്രോൾ റൂം .

0
                 
.
  വയനാട് ജില്ലാ കളക്ടറുടെ നിർദ്ധേശ പ്രകാരം 9.8.2019 ,രാവിലെ 11 മണി മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം ആരംഭിക്കുന്നതാണ്, ബാണാസുരസാഗർ  ഡാം ജലനിരപ്പ് / ഷട്ടർ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ  വിവരങ്ങൾ കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ് കൺട്രോൾ റൂം നമ്പർ താഴെ കൊടുക്കുന്നു                9496011981
04936 274474 (ഓഫീസ്)
 പടിഞ്ഞാറത്തറ  നരിപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരമുണ്ട്. .
 തങ്കച്ചൻ എന്ന ആളുടെ സ്ഥലത്ത് ആണ് ഉരുൾപൊട്ടൽ ഉണ്ടായത്. തൊണ്ടർനാട് മാനിച്ചുവട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന്  
എട്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ആളപായമില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *