April 26, 2026

ഓട്ടം നിർത്തി കെ.എസ്.ആർ.ടി.സി.: വയനാട്ടിൽ പൊതുഗതാഗത സംവിധാനങ്ങളില്ല.

0
IMG-20190809-WA0177.jpg
By ന്യൂസ് വയനാട് ബ്യൂറോ
മഴ കനത്തതോടെ വയനാട് ജില്ലയുടെ പല ഭാഗത്തും പൊതുഗതാഗത സംവിധാനം ഇല്ലാതായി.റോഡുകളും ചെറു പാലങ്ങളും തകർന്നതും  വെള്ളം കയറിയതും കാരണം ബസുകൾ ഓടുന്നില്ല .കെ .എസ് .ആർ ടി.സി. മാനന്തവാടി ഡിപ്പോയിൽ നിന്ന് സർവീസ് പൂർണ്ണമായും നിലച്ചു. മാനന്തവാടിയിൽ നിന്ന് കൽപ്പറ്റക്ക്  പോകണമെങ്കിൽ  പുൽപ്പള്ളി, ബത്തേരി വഴി പോകേണ്ട അവസ്ഥയാണ് .മറ്റ് ജില്ലകളിലേക്ക് റോഡ് മാർഗ്ഗമുള്ള എല്ലാ വഴികളും അടഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *