October 18, 2026

ഭവനരഹിതരുടെ രേഖ പരിശോധന മാറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ  ആഗസ്റ്റ് 13,14,16,17 തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഭൂരഹിത ഭവനരഹിതരുടെ രേഖ പരിശോധന  യഥാക്രമം 21,22,26,27 തിയ്യതികളിലേക്ക് മാറ്റി. രേഖ പരിശോധനയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ പുതുക്കിയ തിയ്യതികളിൽ ആവശ്യമായ രേഖകൾ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *