News Wayanad പൊൻകഴിയിൽ വെള്ളമിറങ്ങിയില്ല: റോഡിൽ കുടുങ്ങിയവർക്ക് സഹായമെത്തിച്ചു തുടങ്ങി. August 10, 2019 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി: മൈസൂർ – കോഴിക്കോട് ദേശീയപാതയിൽ പൊൻകുഴിയിൽ റോഡിൽ വെള്ളമിറങ്ങിയില്ല.കഴിഞ്ഞ മൂന്ന് ദിവസമായി റോഡിൽ കുടുങ്ങിയ വാഹനങ്ങളിൽ ഉള്ളവർക്ക് രക്ഷാപ്രവർത്തകർ ഭക്ഷണവും വെള്ളവും എത്തിച്ചു തുടങ്ങി. മൈസൂർ റൂട്ടിൽ പൂർണ്ണമായും ഗതാഗതം സ്തംഭിച്ചിട്ടാണുള്ളത്. Post navigation Previous: നേവിക്കും എത്തിപ്പെടാൻ കഴിയുന്നില്ല: രക്ഷാപ്രവർത്തനം ദുഷ്കരമാവുന്നു.Next: രക്ഷാ സംഘത്തിനെത്താൻ കഴിഞില്ല: മേപ്പാടി റാണി മലയിൽ 40 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല. Also read News Wayanad വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഓണ ചന്തയ്ക്ക് തുടക്കം August 21, 2026 0 News Wayanad ഏരിയാ സമ്മേളനം സംഘടിപ്പിച്ചു August 21, 2026 0 News Wayanad മാനന്തവാടിയിൽ ഓണചന്തയ്ക്ക് തുടക്കമായി August 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply