May 19, 2024

രക്ഷാ സംഘത്തിനെത്താൻ കഴിഞില്ല: മേപ്പാടി റാണി മലയിൽ 40 ഇതര സംസ്ഥാന തൊഴിലാളികളെ രക്ഷപ്പെടുത്താനായില്ല.

0
കൽപ്പറ്റ:

മേപ്പാടി മുണ്ടക്കൈ റാണിമല എസ്റ്റേറ്റിൽ ജോലിക്കെത്തിയ എഴുപതോളം ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചിരുന്നുവെങ്കിലും പ്രദേശത്തേക്ക് എത്തിപ്പെടാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല. മുണ്ടക്കൈ ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയത്. കേന്ദ്രസേനയുടെ സഹായത്തോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കരുതിയിരുന്നെങ്കിലും സ്ഥിതി മോശമായതിനാൽ രക്ഷാപ്രവർത്തനം സാധ്യമായില്ല..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *